പാചക വാതക വില വര്‍ധനവ്: രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
നിലവിലെ വില വർദ്ധനയോടെ ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 859 രൂപയായി. 2020 മേയ് മുതൽ സർക്കാർ പാചകവാതകത്തിന് സബ്സിഡിയും നൽകുന്നില്ലെന്നും അവർ പറഞ്ഞു. 2014 ൽ 1.47 ലക്ഷം കോടി രൂപയായിരുന്നു ഇന്ധന സബ്സിഡിയായി നൽകിയത്. അത് 2021 12,000 കോടിയായി കുറഞ്ഞു.